ന്യൂഡൽഹി: വിദേശത്തുവെച്ച് മരണപ്പെടു ന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങ ൾ നാട്ടിൽ കൊണ്ടുവരുന്നതടക്കമുള്ള ആ വശ്യങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ ക മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗ പ്പെടുത്താൻ വിദേശ എംബസികളിലെ ഉ ദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടു ണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാ നി എം.പിയെ അറിയിച്ചു.
മൃതദേഹങ്ങളെയും സ്ട്രെച്ചറിൽ കൊ ണ്ടുവരേണ്ട രോഗികളെയും നാട്ടിലെത്തി ക്കുന്ന കാര്യത്തിൽ പ്രവാസികൾ അനുഭ വിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോ ക്സഭയിലെ ചോദ്യത്തിന് രേഖാമൂലം ന ൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
إرسال تعليق