ചേലേമ്പ്ര ചക്കുളങ്ങര പരേതനായ പോക്കറമ്പൻ വേലായുധന്റെ ഭാര്യ ചില്ല എന്ന അമ്മുണ്ണി (100) അന്തരിച്ചു.മക്കൾ: അപ്പൂട്ടി, നാരായണൻ, രാജൻ ദേവജാനു, വത്സല, പ്രേമ, രാധ.
മരുമക്കൾ: വേലായുധൻ, അപ്പു. വാസു, സുന്ദരൻ, ശാന്ത നളിനി, ജയശ്രീ.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടു വളപ്പിൽ നടക്കും.
Post a Comment