തെരുവ്നായയുടെ ആക്രമണത്തിൽ തിരൂരങ്ങാടിയിൽ നിരവധി പേർക്ക് പരിക്കേറ്റു


ചെമ്മാട് ‣ തിരൂരങ്ങാടി മാർക്കറ്റ് റോഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്ക്.ഇന്നലെയാണ് സംഭവം. നിലവിൽ നാലു പേരെ താലൂക്ക് ഹോസ്പിറ്റലിലും ബാക്കി മൂന്നു പേര് മറ്റു സ്വകാര്യ ഹോസ്പിറ്റലിലും എത്തിച്ചിട്ടുണ്ട് തെരുവ് നായ ആക്രമിച്ചവരിൽ കൂടുതലും കുട്ടികളെ ആണെന്നാണ് ലഭിച്ച വിവരം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal