തിരൂരങ്ങാടി ● സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ്റഹ്മാൻ (50) ഖത്തറിൽ ഹൃദയഘാതം മൂലം മരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലർ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ചെമ്മാട് സ്വദേശി ഖത്തറിൽ ഹൃദയഘാതം മൂലം മരിച്ചു
0
إرسال تعليق