മലപ്പുറം ‣ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വേങ്ങര മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ മകൻ അബ്ദുൽ അസീബ് (18) ആണ് മരിച്ചത്. 20 ദിവസങ്ങൾക്ക് മുമ്പാണ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ അസീബിന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ സി യു വിൽ അബോധാവസ്ഥയിലായിരുന്നു. വേങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി
വേങ്ങരയിൽ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
0
Tags
MALAPPURAM
Post a Comment