ഷോക്കേറ്റ് മരിച്ച 14 വയസ്സുകാരൻ്റെ വീടും സംഭവസ്ഥലവും ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു

മലപ്പുറം ● തിരൂരങ്ങാടി ചെറുമുക്കിൽ ഷോക്കേറ്റ് മരിച്ച 14 വയസ്സുകാരൻ്റെ വീടും സംഭവസ്ഥലവും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സന്ദർശിച്ചു. കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലിജോസഫ്, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവരാണ് സന്ദർശിച്ചത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal