പെരുവള്ളൂർ കാടപ്പടി സ്വദേശി "തമ്പിൽ " നിഹാൽ ബുഖാരി (23) നിര്യാതനായി. ഫ്രറ്റേണിറ്റി മുൻ ജില്ലാ കൗൺസിൽ അംഗം,
വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം എന്നി ഭാരവാഹിത്വം വഹിച്ചിരുന്നു.
പിതാവ്: ഷംസുദ്ദീൻ ( ബുഹാരി ധർമ്മഗിരി കാർട്ടൂണിസ്റ്റ്).
മാതാവ്: റുഖിയ.
സഹോദരങ്ങൾ : കാമിൽ ബുഹാരി (ദുബായ് ), നഷ് വ (മീഡിയവൺ),
നഹ്‌ദ, നജുവ.
ദുബായ്ആസ്ഥാനമായുള്ള തിലാൽ ഗ്രൂപ്പ് എം ഡി ചൊക്ലി അബ്ദുസ്സലാം മാതൃ സഹോദരനാണ്.
Post a Comment