പെരുവള്ളൂർ | പാലപ്പെട്ടിപ്പാറ കൊയപ്പ ചിനക്കൽ മഹല്ല് സ്വദേശി പോറൂട്ടിൽ താമസിക്കുന്ന മേലെപീടിയേക്കൽ മുഹമ്മദ് (76) നിര്യാതനായി. ചേളാരിയിലെ ഹസീന ഹാർഡ് വേയർസ് ഉടമയായിരുന്നു.
മക്കൾ: നജ്മുദ്ധീൻ, സൈഫുദ്ധീൻ, നൗഫൽ, ഹസീന. മരുമക്കൾ:മുഹമ്മദ് താനൂർ, റശീദ, അസ്മാബി, സഫീന,
Post a Comment