വിയോഗം | അബ്ദുറഹ്മാൻ മുസ്‌ലിയാർ വലിയ പറമ്പ്

പെരുവള്ളൂർ | കൂമണ്ണ ചെപ്പറ്റ മഹല്ല് സ്വദേശി വലിയ പറമ്പ് നെല്ലിക്കണ്ടിയിൽ താമസിക്കുന്ന മേലെ പീടിയേക്കൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (78) നിര്യാതനായി. ദീർഘ കാലം ആലുവയിൽ ഖതീബായിരുന്നു. ഭാര്യ: ബീഫാത്തിമ പാറായി. മക്കൾ: അബ്ദുന്നാസർ (റിയാദ്), റംല, സൽമ, ഹസീന, ബൽകീസ്, ശരീഫ.
മരുമക്കൾ: കോയ മുസ്‌ലിയാർ പള്ളിക്കൽ ബസാർ, കരീം കാക്കത്തടം, കോയക്കുട്ടി കൂട്ടുമൂച്ചി, ഷാഫി വി കെ പടി, സക്കീന. 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal