ചേളാരിയിൽ ബൈക്കിന് പുറകിൽ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു


തേഞ്ഞിപ്പലം ചേളാരി ഐ ഒ സി യുടെ സമീപത്തായി ബൈക്കിന് പുറകിൽ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം.
മലപ്പുറം പന്തല്ലൂർ മുടികൊട് സ്വദേശികളായ സഹദ് - ഹർഷിദ ദമ്പതികളുടെ മകൻ റസൽ (4) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal