സി.എച്ച് മേൽപ്പാലം ഭാഗികമായി തുറന്നു


കോഴിക്കോട്: ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർണമായി അടച്ച സി.എച്ച്. മേൽപ്പാലം ഭാഗികമായി തുറന്നു. ബീച്ച് ഭാഗത്തേക്ക്  വാഹനങ്ങൾക്ക് കടന്നുപോകാം. എതിർദിശയിലേക്ക് വാഹനങ്ങൾക്ക് കടക്കാനാവില്ല. 


കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും പ്രവേശനമില്ല. ജൂൺ 13-നാണ് പാലം അടച്ചത്. ഇപ്പോൾ ഓണത്തിരക്ക് കണക്കിലെടുത്താണ് പാലം ഭാഗികമായി തുറന്നത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal