പുളിക്കൽ ● ഈ ഫോട്ടോയിൽ കാണുന്ന ഐക്കരപ്പടി സ്വദേശി നാലുകണ്ടം എടക്കാട് മുഹ്സിൻ (25) എന്ന യുവാവിനെ ഇന്നലെ (22-6-25) അരീക്കോട് പൂങ്കുടിയിൽ ബന്ധു വീട്ടിൽ വെച്ച് രാവിലെ 10 മണി മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക.
ഇദ്ദേഹം ഉപയോഗിച്ച് വരുന്ന ബൈക്ക് - KL 10 BD 8884 (ACCESS-125 Black colour)
Phone: 9539471916 (സൈദലവി മുസ്‌ലിയാർ)
Posting date: 23-06-2025 തിങ്കൾ
Post a Comment