സമൂസക്കുളത്തിൽ ചെറുമുക്ക് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

തിരൂരങ്ങാടി ● കരുമ്പിൽ ചുള്ളിപ്പാറ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സ്വദേശിയായ അമരേരി മുഹമ്മദിന്റെ മകൻ സാദിഖ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal