കൊച്ചി ● പതിനാറാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് കടലുണ്ടി- വള്ളിക്കുന്ന് സ്വദേശി കുമാർ സുനിലിന്. "ഫെമിനിച്ചി ഫാത്തിമ", കോലാഹലം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ്. സെപ്റ്റംബർ മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.മികച്ച സംവിധായകൻ ചിദംബരവും മികച്ച നടൻ ആസിഫ് അലിയും മികച്ച നടി ചിന്നു ചാന്ദ്നിയുമാണ്.
ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 16-)മത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ നടനായി കടലുണ്ടി സ്വദേശി കുമാര്‍ സുനിൽ
0
إرسال تعليق