തേഞ്ഞിപ്പലം ● ചേളാരി ചെട്ടിപ്പടി റോഡിൽ കൂട്ടുമൂച്ചി തയ്യിലക്കടവ് പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ കൊടക്കാട് സ്വദേശി മാങ്ങാട്ട് വെള്ളയ്ക്കൽ വേലായുധന്റെ മകൻ രാജേഷ് (50) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
തയ്യിലക്കടവിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
0
إرسال تعليق