പരപ്പനങ്ങാടി ● കരിങ്കല്ലത്താണിയിൽ വാഹനാപകടത്തിൽ കാൽ നടയാത്രക്കാരൻ മരിച്ചു. മടപ്പളി അഹമ്മദ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരപ്പനങ്ങാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു
0
Tags
PARAPPANANGADI
Post a Comment