കടലുണ്ടിയിൽ വാഹനാപകടത്തിൽ ചേലേമ്പ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ചേലേമ്പ്ര • കടലുണ്ടി ഇടച്ചിറയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൗമാരക്കാരന് ദാരുണാന്ത്യം. ചേലൂപ്പാടം സ്വദേശി
കടൂര് തൊടിയങ്ങോത്ത് കെ.ടി ഗഫൂറിൻ്റെ മകൻ മുനവ്വർ (17) ആണ് മരിച്ചത്. ചാലിയത്തേക്ക് പോകവേ ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. നാളെ (ഞായർ ) പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പനയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal