കുന്നുംപുറത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു

തിരൂരങ്ങാടി കൊളപ്പുറം    എയർപോർട്ടിൽ റോഡിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. പുകയൂർ മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാടൻ സഹിർ അലിയുടെ ഭാര്യ നൗഫിയ (33) ആണ് മരിച്ചത്. കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചാണ് അപകടം. മൃതദേഹം  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal