PSC നിങ്ങളെ വിളിക്കുന്നു... ആരും ഈ അവസരങ്ങൾ കളയരുത്....!!! കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം...

 


📑സർക്കാർ ഓഫീസിൽ പ്യൂൺ(Lgs) ഒഴിവ്

▪️ യോഗ്യത : ഏഴാം ക്ലാസ്  

▪️ 14 ജില്ലകളിലു ഒഴിവുകൾ

▪️ Category No: 535/2023


📑കേരള കാർഷിക ബാങ്കിൽ പ്യൂൺ/ അറ്റൻഡർ  ഒഴിവ്

 ▪️യോഗ്യത : ഏഴാംക്ലാസ് വിജയം 

▪️ സാലറി : 23000-55600

▪️Category No:696/2023


📑ഡ്രൈവർ കം ഓഫീസ് അറ്റൻഡർ  ഒഴിവ്

▪️യോഗ്യത  : ഏഴാംക്ലാസ്,  ഡ്രൈവിംഗ്

▪️ സാലറി : 27900-52800

▪️Category No:691/2023

▪️ Last date:31/01/2024


📑കേരള ജലഗതാഗത വകുപ്പിൽ കൂലി വർക്കർ

▪️ യോഗ്യത : ഏഴാം ക്ലാസ്

▪️ സാലറി : 23000-50200

▪️Category No:734/2023NCA

▪️ Last date:31/01/2024


📑കേരള സർക്കാർ സ്കൂളുകളിൽ ടീച്ചർ ഒഴിവ്

▪️ യോഗ്യത : SSLC, അധ്യാപക യോഗ്യത 

▪️ സാലറി : 35600-75400

▪️Category No:709/2023

▪️ Last date:31/01/2024


 📑ഗവൺമെന്റ്  ഓഫീസ് അറ്റൻഡർ

▪️ യോഗ്യത : SSLC മതി

▪️ സാലറി : 23000 - 66200

▪️ Category No:587/2023

▪️ Last date:31/01/2024



 📑പുരുഷ പോലീസ് കോൺസ്റ്റബിൾ

▪️ യോഗ്യത : പ്ലസ് ടു

▪️ സാലറി : 31100 മുതൽ

▪️Category No:593/2023

▪️ Last date:31/01/2024



 📑 വുമൺ പോലീസ് കോൺസ്റ്റബിൾ

▪️ യോഗ്യത : പ്ലസ് ടു

▪️ സാലറി : 31100 മുതൽ

▪️Category No:584/2023

▪️ Last date:31/01/2024

    Malabar laive 

 📑സബ് ഇൻസ്പെക്ടർ

▪️യോഗ്യത : ഡിഗ്രി

▪️Category No:575/2023     -576/2023(APB) 572/2023 – 574/2023 (Kerala Civil Police)

▪️ Last date:31/01/2024



 📑തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ LGSD സെക്രട്ടറി

▪️ യോഗ്യത : ഡിഗ്രി

▪️Category No:571/2023

▪️ Last date:31/01/2024

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal