ജന്ദർമന്ദറിൽ ജയാരവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു


ന്യുഡൽഹി: യുവാക്കളുടെ രാജ്യവ്യാപകമായ പ്രcക്ഷാപത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. രാജികത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.നീറ്റ് ഉൾപ്പെടെയുള്ള ദേശീയ തലത്തിലെ മത്സരപരീക്ഷകളിൽ നടന്ന ചോദ്യപേപ്പർ ചോർച്ചയും അക്രമങ്ങളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും വൻ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം നടത്തി. ഡൽഹി ജന്തർ മന്തറിലടക്കം വിദ്യാർത്ഥി സംഘടനകളും ഉദ്യോഗാർത്ഥികളും തുടർച്ചയായി നടത്തിവരുന്ന സമരങ്ങളുടെ പ്രധാന ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal