ഇസ്സത്തുൽ ഇസ്ലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ്സ 2024-2025 പുതയ അധ്യയന വർഷത്തെ തുടക്കം ഇന്ന് ഇസ്സത് എജ്യൂ സ്‌ക്വയറിൽ വെച്ച് സദർ മുഅല്ലിം ഹസ്സൻ അഹ്സനി ഉസ്താദിൻ്റെ നേത്രത്തിൽ വെച്ച് നടന്നു.
ഇംഗ്ലീഷ് സംസാരിയ്ക്കാൻ അറിയില്ലേ.. ഇ ആപ് ഉപയോഗിച് മലയാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാം | അതും സൗജന്യമായി
മഹല്ല് സെക്രട്ടറി മൂക്കുമ്മൽ ബാവ ഹാജി മദ്രസ്സ സെക്രട്ടറി ആലി ഹാജി VR മൊയ്തീൻ ഹാജി മുൻ മദ്രസ്സ സെക്രട്ടറി MR ഹാജി ആശംസകൾ നേർന്നു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി.
അബ്ദുൽ മജീദ് അമാനി സ്വാഗതവും അനസ് സഖാഫി നന്ദിയും പറഞ്ഞു
إرسال تعليق