എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

മലപ്പുറം ● എ ടി എ മ്മുകളിൽ ക്ഷാമം നേരിട്ടിരുന്ന 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ ടി എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നത് ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ടുകൾ വീണ്ടും തിരിച്ചെത്തിയത്. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എടിഎമ്മിൽ 75%മെങ്കിലും 100, 200 രൂപ നോട്ട് വെക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal