നിരവധി കവർച്ച കേസിലെ പ്രതിയെ തിരൂരങ്ങാടി പോലീസ് തിരയുന്നു; കണ്ടെത്തിയാൽ അറിയിക്കുക

മലപ്പുറം ● ജില്ലയിലെ വിവിധയിടങ്ങളിൽ മോഷണം നടത്തി മുങ്ങിയ ഈ ഫോട്ടോയിൽ കാണുന്ന ഷാജഹാൻ എന്ന പ്രതിയെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ അഭ്യർത്ഥന. ഇയാൾ തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി കളവ് നടത്തിയതായി വിവരമുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവിലുള്ളതായും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
തിരൂരങ്ങാടി സി.ഐ: 9497987164
പോലീസ് സ്റ്റേഷൻ : 04942460331


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal