ചെട്ടിയാർമാട് സ്വദേശിയായ 15കാരനെ കാണാനില്ല

തേഞ്ഞിപ്പലം മലപ്പുറം യൂണിവേഴ്‌സിറ്റിക്ക് സമീപം നമ്പ്യാട്ട് കണ്ടിയിലെ സുബ്രഹ്മണ്യന്റെ മകൻ അഭിനവ് (15) നെ കാണാനില്ല. ഇന്ന് ചൊവ്വ പുലർച്ചെ വീട്ടിൽ നിന്ന് പുറത്തുപോയതിന് ശേഷം മടങ്ങിയെത്തിയിട്ടില്ല. കണ്ടുകിട്ടുന്നവർ 9947074586, 9656829359 എന്നീ നമ്പറുകളിലൊ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കുടുംബം അറിയിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal