കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ
0
മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് രേഖകളില്ലാത്ത 10 ലക്ഷം രൂപ പൊലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഹവാല സ്ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബാസ് പിടിയിലായി
إرسال تعليق