തേഞ്ഞിപ്പലം • ചേളാരി 110കെവി സബ്‌സ്റ്റേഷനില്‍ നിന്നും കുന്നുംപുറം സബ്‌സ്റ്റേഷന്‍ വരെ നിര്‍മ്മിച്ച പുതിയ 33 കെ.വി. ലൈന്‍ വഴി നാളെ (ബുധനാഴ്ച) രാവിലെ 10നു ശേഷം 33000 വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുമെന്ന് കെ.എസ്.ഇ.ബി.മുന്നറിയിപ്പ്. ചൂലിപ്പുറം ബഞ്ച്, ആലിപ്പറമ്പ്, മദീന ജംഗ്ഷന്‍, കുമ്മിണിപ്പറമ്പ്, തറയിട്ടാല്‍, കരുവാങ്കല്ല്, തോട്ടശ്ശേരിയറ, വട്ടപൊന്ത പ്രദേശങ്ങളിലൂടെയാണ് പുതിയ ലൈന്‍ കടന്നുപോകുന്നത്.
വൈദ്യുത പ്രവാഹമുണ്ടാകുമെന്ന് കെ എസ് ഇ ബി ചേളാരിയുടെ മുന്നറിയിപ്പ്
0
Post a Comment