പരപ്പനങ്ങാടി ‣ തയ്യിലക്കടവ് അട്ടക്കുളങ്ങരക്ക് സമീപം ഉള്ളണം കരിങ്കല്ലത്താണിയിൽ മൂന്ന് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുത്തേറ്റവരെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തുടർ ചികിത്സയ്ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
إرسال تعليق