മലപ്പുറം ഓഡിറ്റോറിയത്തിൽ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിനിയെ കാണ്മാനില്ല. ഫാത്തിമ നസീഹ (16) എന്ന കുട്ടിയെയാണ് മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കൽ എന്ന സ്ഥലത്തെ മുണ്ടക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്നലെ ഉച്ചക്ക് ഒരു മണിയോട് കൂടി കാണാതായത്. മെറൂൺ (ചുവപ്പ്) നിറത്തിലുള്ള പാർട്ടി വെയർ ചുരിദാർ ആണ് (ഫോട്ടോയിൽ കാണുന്ന) കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വേഷം. സൈഡ് ബാഗ് കയ്യിലുണ്ട്.
ഉയരം: 162 CM. വെളുത്ത നിറം.
കുട്ടിയെ കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കുക.
9995440874 7034657069 9947539329
إرسال تعليق