വീണാലുക്കലിൽ പള്ളിക്കുളത്തിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
0
വേങ്ങര: വീണാലുക്കൽ താഴേക്കാട്ടുപടിയിൽ പള്ളിക്കുളത്തിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച വാർത്ത നാടിനെ ഒന്നടങ്കം നടുക്കി. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
Post a Comment