മമ്പുറം മഖാമിന് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടിചെമ്മാട് മമ്പുറം പഴയ പാലത്തിനടുത്ത് കാറ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്. 
മുസ്തഫ (37), രാധ (53), റംസീന (32) എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കുപറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal