സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അന്തരിച്ചു

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മുൻ മാനേജരുമായ ഇ എൻ മോഹൻദാസ്‌ (74) അന്തരിച്ചു. രണ്ട്‌ തവണ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിൽ  അതീവഗുരുതരാവസ്ഥയിലായിരുന്നു.

12 മണി മുതൽ വൈകുന്നേരം 5 മണി വരെ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പുതുദർശനത്തിന് വെക്കും.
5 മണിക്ക് മൃതദേഹം മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് കൈമാറും.




Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal