ചമ്രവട്ടത്ത് പുഴയിൽ കടുക്ക പറിക്കാൻ ഇറങ്ങിയ പതിനാറുങ്ങൽ സ്വദേശി മുങ്ങിമരിച്ചു

തിരൂർ ചമ്രവട്ടത്ത് പുഴയിൽ കടുക്ക പറിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു.ചെമ്മാട് പതിനാറുങ്ങൽ സ്വദേശി കുഞ്ഞീതുവിന്റെ മകൻ പറങ്കോടത്ത് അബ്ദുള്ള (48) ആണ് മരിച്ചത്. ചമ്രവട്ടം പാലത്തിന് അടിയിൽ വെള്ളിയാഴ്ച രാവിലെ പുഴയിൽ വെച്ചായിരുന്നു അപകടം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal