അഖിലേന്ത്യാ പവർ ലിഫ്റ്റിംഗ്; കാലിക്കറ്റ്‌ ചാമ്പ്യൻമാർ

തേഞ്ഞിപ്പലം ചെന്നൈ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി, കാലിക്കറ്റ്‌നു വേണ്ടി 52 കിലോ വിഭാഗത്തിൽ പ്രതീഷ സജികുമാർ ഗോൾഡ് മെഡലും,63 കിലോ വിഭാഗത്തിൽ സീയ മെറ്റിൽഡ ബൈജു വെള്ളി മെഡലും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ആറാം സ്ഥാനം കരസ്ഥമാകിയ കാലിക്കറ്റ്‌നു വേണ്ടി അതുൽ കൃഷ്ണ ഗോൾഡ് മെഡൽ നേടി. ഗിരീഷ് ഹരിദാസ്, ഷെമി.ഇ, കിരൺ കെ കെ എന്നിവരായിരുന്നു ടീം പരിശീലകർ,
ഡോ. ഷിഹാബുദ്ധീൻ പൈക്കാരത്തൊടി ടീം മാനേജർ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal