മലപ്പുറം ● തിരൂരങ്ങാടി സ്വദേശി പി.ഒ.സാദിഖ് ജില്ലയുടെ പുതിയ അഡീഷണല്‍ ജില്ലാ മജിസ്‌ടേറ്റ് (എ.ഡി.എം.) ആയി ചുമതലയേറ്റു. കണ്ണൂരില്‍ ലാന്‍ഡ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടറായിരുന്നു. എറണാകുളം ആര്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍, തിരൂരങ്ങാടി, തിരൂര്‍ (എല്‍ എ ജി), തലശ്ശേരി (എല്‍ എ ജി) തഹസില്‍ദാര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
പി.ഒ.സാദിഖ് മലപ്പുറം എ.ഡി.എം.ആയി ചുമതലയേറ്റു
0
Tags
MALAPPURAM
إرسال تعليق