മലപ്പുറം ● മൂന്ന് ദിവസം മുമ്പ് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ആക്കോട് സ്വദേശി അൻവർ സാദത്ത് (58 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഹെൽമറ്റ് ധരിച്ച നിലയിലാണ് മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകാലിന്റെ വിരലുകൾ പൂർണമായും ഇല്ലാത്ത നിലയിലാണ്. മൂന്നുദിവസമായി ആളെ കാണാതായിട്ട് മലപ്പുറം വാഴക്കാട് പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു.
കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തി
0
Tags
MALAPPURAM
إرسال تعليق