കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ


മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് രേഖകളില്ലാത്ത 10 ലക്ഷം രൂപ പൊലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഹവാല സ്ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബാസ് പിടിയിലായി 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal