തിരൂരങ്ങാടി ‣ എം ഡി എം എയുമായി എ ആർ നഗർ സ്വദേശി പിടിയിൽ. എ ആർ നഗർ വെട്ടം പൂഴമ്മൽ അജിൽ (22) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി താലൂക്ക് ആശുപത്രിയുടെ പിറകുവശത്തുള്ള റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ പോവുകയായിരുന്ന അജിൽ പിടിയിലായത്. ഇയാളിൽ നിന്നും .050 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി.
എസ് ഐ വിൻസെൻ്റും
സംഘവുമാണ് പിടികൂടിയത്.
Post a Comment