മലപ്പുറം കൗമാരക്കാരനെ എടവണ്ണപ്പാറയിൽ നിന്ന് കാണാതായതായി പരാതി. നന്നമ്പ്ര ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി കെ വി മുഹമ്മദ് ദിൽഷാദ് (17) എന്ന കുട്ടിയെയാണ് ഇന്നലെ (തിങ്കൾ) വൈകിട്ട് മുതൽ കാണാതായത്. റഷീദിയ്യ വാഫി കോളേജ് വിദ്യാർത്ഥിയാണ്.
കണ്ട് കിട്ടുന്നവർ താഴെക്കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു
അസീസ് : 9744232064
നബീൽ : 7736716632
Post a Comment