പെരുവള്ളൂർ | കാടപ്പടി മുടക്കിയിൽ മഹല്ല് സ്വദേശി തെക്കേകണ്ടിയിൽ താമസിക്കുന്ന വടക്കൻ കുഞ്ഞാലൻകുട്ടി (64) നിര്യാതനായി.
ഭാര്യ: സഫിയ.
മക്കൾ: സിറാജുദ്ദീൻ സൈനി (എസ് വൈ എസ് കാടപ്പടി യൂണിറ്റ് വൈസ് പ്രസിഡന്റ്), മുജീബുറഹ്മാൻ സഅദി (എസ് എസ് എഫ് കാടപ്പടി സെക്ടർ പ്രസിഡണ്ട്), റാഫി സഖാഫി, സലീന, നൂറുൽ ഹുദ, ഉനൈസത്, ഹുസ്ന.
മരുമക്കൾ: അബ്ദുസലാം കൊട്ടപ്പുറം, റഫീഖ് കൊളത്തൂർ, ജംഷീദ് സഖാഫി മുക്കൂട്,
ലത്തീഫ് ഫാളിലി ഇരിങ്ങല്ലൂർ, ഹാജറ, ഹസ്‌ന, ജാസ്മിൻ.
إرسال تعليق