വള്ളുവമ്പ്രം മുസ്ല‌്യാർപീടികയിൽ അപകടം: കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി : വള്ളുവമ്പ്രം മുസ്ല‌്യാർപീടികയിലുണ്ടായ അപകടത്തിൽ കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. മേലങ്ങാടി ഹൈസ്‌കൂളിനു സമീപം പാലക്കൽ മുഹമ്മദലിയുടെ മകൻ ഷിബിലി റഹ്‌മാൻ (24) ആണു മരിച്ചത്. ഇന്നു രാത്രിയായിരുന്നു അപകടം. ബൈക്കിൽ അത്താണിക്കൽ വെള്ളൂരിലേക്ക് വിവാഹ പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal