കൊണ്ടോട്ടി: മേലെ കൊളത്തൂർ ആശാരിക്കുന്ന് പരേതനായ കൊടക്കാൻ ഹുസൈൻ്റെ മകൻ ഫൈസൽ ബാബു (45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ചെറുവണ്ണൂർ സ്രാമ്പ്യക്ക് സമീപമാണ് അപകടം. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് ആനപ്ര മറിയുമ്മ. ഭാര്യ:ജസീറ.
മക്കൾ: മുഹമ്മദ് ഫർഹാദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹാസിം. സഹോദരങ്ങൾ: അശ്‌റഫ്, സഫിയ്യ സക്കീന, സറീന.
#bykeaccident #kondottykkar
إرسال تعليق