പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

വൈലത്തൂർ: പകരയിൽ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അയ്യായ വെള്ളച്ചാൽ പകര തൊട്ടികുണ്ട് പാറക്കുഴിയിൽ ഇന്ന് വൈകീട്ടാണ് അപകടം. ഫാദി അമൻ (6), അസ്ലഹ് (7) എന്നിവരാണ് മരിച്ചത്. 
അസ് ലഹിൻ്റെ മാതാവ്: സാബിറ.
സഹോദരങ്ങൾ: മുഹമ്മദ്‌ സൽമാൻ, മുഹമ്മദ് മിഷാൽ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal